H.E. Most Rev. Dr. Philipose Mar Stephanos celebrated Holy Qurbono at the St. Mary’s Church, Dubai on the 11th of Nov at 07:30pm. The Bishop was given a grand welcome from the gates of the Church where the children of the community lined up at the aisle of the Church holding Papel flags and thalapoli. The Holy Qurbono was concelebrated by Rev. Fr. Mathew Kandathil and Rev. Fr. Alex Vachaparampil. Seven little children and two senior members who joined the Syro Malankara Church recieved their 1st Holy Communion.
During his visit to the U.A.E, H.E. Most Rev. Dr. Philipose Mar Stephanos visited various Emirates within the Country. Earlier in the day, on the 11th of Nov His Holyness Celebrated Holy Qurbono at the St. Micheal’s Catholic Church, Sharjah. Before the Holy Qurbono, Bishop was given a grand welcome at the gate of the Church. Two children of the conmmunity also recieved thier 1st Holy Communion. Earlier in the day, Bishop met the students of the Sharjah MCCL at the Catechism session.
യു.എ.ഇ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പത്താമത് പ്രതിനിധി സംഗമത്തോട് അനുബന്ധിച്ച് തിരുവല്ല അതിരൂപത സഹായ മെത്രാൻ H.E.Most Rev.Dr.Philipose Mar Stephanos പിതാവിന് സ്വീകരണം നല്കി.മലങ്കര കത്തോലിക്കാ സഭ അഭിമാന പൂർവ്വമായ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു ദുബായ് സെന്റ്. മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ വെച്ച് അഭിമാന പൂർവ്വം ആഘോഷിച്ച ‘പ്രതിനിധി സംഗമം 2016’ . ആയിര കണക്കിന് വിശ്വാസികളാൽ യു.എ.ഇ യിൽ ഇന്ന് മലങ്കര കത്തോലിക്കാ സഭ വളർന്നിട്ടുണ്ടങ്കിൽ കർത്താവിന്റെ വലിയ പദ്ധതി പ്രകാരം അഭിവന്ദ്യ പിതാക്കൻമാരുടെയും, ശ്രേഷ്ഠ വൈദികരുടെയും, വിശ്വാസികളുടെയും ഉചിതമായ പ്രവർത്തനങ്ങൾ മൂലമാണ്. സഭയുടെ അഭിമാന നിമിഷമായ ‘പ്രതിനിധി സംഗമം 2016’ തിരുവല്ലാ അതിരൂപത സഹായ മെത്രാൻ ഫിലിപ്പോസ് മാർ സേത്ഫാനോസ് തിരുമേനി ഉദ്ഘാടനം ചെയ്ത് കരുണയുടെ വർഷത്തിൽ കുടുംബ ജീവിതത്തിന്റെ പ്രസക്തിയെ കുറിച്ചും, സഭയും സമൂഹവും തമ്മിലുള്ള ഐക്യത്തിന്റെ പ്രാധാന്യത്തെ പറ്റിയും വിശ്വാസികൾക്ക് ഏറ്റവും ഹൃദവുമായ ഭാഷയിൽ അറിവ് പകർന്നു നല്കി.
Please rectify.. It’s not His Eminence but His Excellency.. Eminence is used for cardinals only..
Thank you for pointing it out.